18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : ദുഃഖവെള്ളിയാഴ്ച അവധിദിനം ആയതിനാൽ ഇന്ന് വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതല്ല… നന്ദി >>> സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>>
Home >> NURSES DESK

NURSES DESK

യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ മുഖ്യാതിഥിയായി NMC Executive Director of professional practice Sam Poster പങ്കെടുത്ത് സംസാരിക്കും. NMC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പങ്കെടുക്കുന്ന വഴി യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും എന്‍ എം സി ഡയറക്ടറെ നേരില്‍ കാണുവാനും അവരോട് സംസാരിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ഇന്‍വിറ്റേഷന്‍ കമ്മിറ്റിയുടെ ഭാഗമായ ഡോക്ടര്‍ അജിമോള്‍ പ്രദീപും, സിജി സലിം കുട്ടിയുടെയും പരിശ്രമത്തിന്റെ ഫലമാണ് Sam Poster കോണ്‍ഫ്രന്‍സ് വേദിയിലേക്ക് എത്തുന്നത്. സാമിനെ കൂടാതെ വെയില്‍സിന്റെ ചീഫ് നേഴ്‌സിങ് ഓഫീസര്‍ Sue Trankന് ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI  ഹോസ്പിറ്റലിന്റെ chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike എന്നിവരും ഉച്ച കഴിഞ്ഞു നടക്കുന്ന ഉദ്ഘാടനത്തില്‍ സംബന്ധിച്ച് സംസാരിക്കും. മുന്‍പ് അറിയിച്ചിരുന്ന പോലെ മാര്‍ച്ച് 15ന് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 500ലധികം നഴ്‌സുമാര്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു എന്നുള്ളത് ഏറ്റവും ആവേശം ഉളവാക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 750 പേര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുക അതിനുശേഷം രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യുന്നതായിരിക്കും. ഓരോ രജിസ്‌ട്രേഷനും £10 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസായി നമ്മള്‍ മേടിക്കുന്നത്. രജിസ്‌ട്രേഷനോടൊപ്പം ഫ്രീ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ചത് രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ നിതാന്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ജിനി അരുണ്‍ ലീഡായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷപന്‍ കമ്മിറ്റിയില്‍, അന്ന ഫിലിപ്പോസ് (ലീന )അലക്‌സ് ചാലയില്‍, ബീനാസ് വര്‍ഗീസ്, ശ്രീജ മുരളി, ദീപ്തി തങ്കച്ചന്‍ എന്നിവര്‍ പ്രവൃത്തിക്കുന്നു. ഏറ്റവും സുരക്ഷമായ fineta പ്ലാറ്റഫോമിലാണ് ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.  നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ അവരുടെ കരിവെള്ളൂര്‍ ഏറ്റവും അവരുടെ കരിയറിലെ ഏറ്റവും ഉപകരിക്കുന്ന സെക്ഷനുകള്‍ ആണ് അന്നേദിവസം പ്ലാന്‍ ചെയ്തിരിക്കുന്നത്. മിനിജ ജോസഫും, നിസ്സാ ഫ്രാന്‍സീസും, കണ്ണന്‍ രാമചന്ദ്രനും അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയാണ് സെക്ഷനുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത് The princes Grace Hospital ലണ്ടനില്‍ Lead Urology CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി, Airdale NHS foundation ട്രസ്റ്റ് ലില്‍Deputy chief നേഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍ ,Buckinghamshire NHS ട്രസ്റ്റില്‍ Advanced Nurse practitioner and Haematology ലീഡായി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റില്‍ Mental Health & Dementia Pathway Lead ആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Asosciate Chief Nurse ആയി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorset ല്‍ EDI Lead ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍  ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍ കുട്ടാകുമെന്ന് ഉറപ്പാണ്. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍. ഉച്ചകഴിഞ്ഞ് നടക്കുന്ന നേഴ്‌സ് ഡേ സെലിബ്രേഷന്റെ ഭാഗമായി നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ കോഡിനേറ്റ് ചെയ്തിരിക്കുന്നത് സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സാജു എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അന്നേദിവസം നയന മനോഹരമായി കലാപരിപാടികള്‍ അവതരിപ്പിക്കും. ചാള്‍സ് എടാട്ട്കാരന്‍, റീഗന്‍ പുതുശ്ശേരി, നവീന്‍ ഹരി എന്നിവര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ ടീം മെയ് 18നുള്ള ടെക്‌നിക്കല്‍ വിഭാഗം കൈകാര്യം ചെയ്യും. അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ stephy Harshal, ജിജോമോള്‍ ഫിനില്‍, പ്രീജ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയര്‍പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ വിവിധ സംശയങ്ങള്‍ അന്നേ ദിവസം ഈ നഴ്‌സിംഗ് സ്‌റേഷനുകളിലൂടെ ദൂരീകരിക്കാന്‍ സഹായിക്കും. അതുകൊണ്ട് യുകെയിലെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. കേരളത്തില്‍ നഴ്‌സായി എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ യുകെയില്‍ നഴ്‌സ് ആയി തുടരാത്തവര്‍ക്കും മെയ് 18ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാം. കാരണം അവര്‍ക്കും കുടി പ്രയോജനങ്ങള്‍ കിട്ടുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കേരളത്തില്‍ നേഴ്‌സ് ആയി യുകെയിലെ കെയര്‍മാരായി ജോലി ചെയ്യുന്ന നഴ്‌സമാര്‍ക്ക് യുകെയില്‍ നേഴ്‌സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മുന്നോട്ടിറങ്ങി അതില്‍ 100% വിജയം കൈവരിച്ച ഡോക്ടര്‍ അജിമോളും പ്രദീപും ഡോക്ടര്‍ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്തു അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയില്‍ നഴ്‌സ് ആകാത്തവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവര്‍ അന്നേ ദിവസം നല്‍കുന്നതാണ്. അതോടൊപ്പം ഈ സിഫെ  pathwayയില്‍ നഴ്‌സ് ആയി മാറിയ എല്‍ദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 ന് മാഞ്ചസ്റ്ററില്‍ ഉണ്ടാവും. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല. അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :സിജി സലിംകുട്ടി(  +44 7723 078671)ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) ,രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക. Registration Link https://fienta.com/kerala-nurses-uk-conference-2024  

മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ ഫ്‌ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നേഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. മുന്‍പ് അറിയിച്ചിരുന്ന പോലെ മാര്‍ച്ച് 15ന് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഇരുനൂറിലധികം നഴ്‌സ്മാര്‍ രജിസ്റ്റര്‍ ചെയ്തു എന്നുള്ളത് ഏറ്റവും ആവേശം ഉളവാക്കുന്നതാണ്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 750 പേര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുക അതിനുശേഷം രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യുന്നതായിരിക്കും. ഓരോ രജിസ്‌ട്രേഷനും £10 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുക. രജിസ്‌ട്രേഷനോടൊപ്പം ഫ്രീ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ചത് രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ നിതാന്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ജിനി അരുണ്‍ ലീഡായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷപന്‍ കമ്മിറ്റിയില്‍, അന്ന ഫിലിപ്പോസ് (ലീന)അലക്‌സ് ചാലയില്‍, ബീനാസ് വര്‍ഗീസ്, ശ്രീജ മുരളി, ദീപ്തി തങ്കച്ചന്‍ എന്നിവര്‍ പ്രവൃത്തിക്കുന്നു. ഏറ്റവും സുരക്ഷമായ fineta പ്ലാറ്റഫോമിലാണ് ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.  കോണ്‍ഫറന്‍സിന്റെ മുഖ്യ ഉദ്ഘാടകയായി വെയില്‍സിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ Sue Tranka പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നും ആദ്യമായി ചീഫ് നേഴ്‌സിങ് ഓഫീസര്‍ പദവിയില്‍ എത്തുന്നയാളാണ് Sue Tranka. Sue വിന് നഴ്സിംഗില്‍ 29 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്, കൂടാതെ കഴിഞ്ഞ 22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തുകൊണ്ട് പ്രവര്‍ത്തനപരവും ക്ലിനിക്കല്‍ നേതൃത്വവുമായ റോളുകളില്‍ Sue വിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചുകിടക്കുന്നു. ഒരു മിഡ്വൈഫ്, രജിസ്റ്റേഡ് ജനറല്‍ നഴ്സ്, മെന്റല്‍ ഹെല്‍ത്ത് നേഴ്‌സ്, കമ്മ്യൂണിറ്റി നഴ്സ് എന്നീ നിലകളില്‍ പരിശീലനം നേടിയ Sue ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗില്‍ ധാരാളം വൈദഗ്ധ്യം കൊണ്ടുവന്നിട്ടുണ്ട്. നഴ്‌സിങ് ഇത്രയും അധികം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വെയില്‍സിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. Sue Trankന് ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI  ഹോസ്പിറ്റലിന്റെ chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike നഴ്‌സിംഗ് ഡേ സെലിബ്രേഷനില്‍ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion  മുന്‍നിര്‍ത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത്. The princes Grace Hospital ലണ്ടനില്‍ Lead Urology CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റ് ലില്‍ Deputy chief നഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍, Buckinghamshire NHS ട്രസ്റ്റില്‍ Advanced Nurse practitioner and Haematology ലീഡായി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റില്‍ Mental Health & Dementia Pathway Lead ആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Associate Chief Nurse ആയി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorsteഇല്‍ EDI Leadആയി ജോലി ചെയ്യുന്ന ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍  ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍കൂട്ടാകുമെന്ന് ഉറപ്പാണ്. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും.  Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍. അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ stephy Harshal, ജിജോമോള്‍ ഫിനില്‍, പ്രീജ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നേഴ്‌സിനും തങ്ങളുടെ കരിയര്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ വിവിധ സംശയങ്ങള്‍ അന്നേ ദിവസം ഈ നഴ്‌സിംഗ് സ്‌റേഷനുകളിലൂടെ ദൂരീകരിക്കാന്‍ സഹായിക്കും. അതുകൊണ്ട് യുകെയിലെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. കേരളത്തില്‍ നഴ്‌സായി എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ യുകെയില്‍ നഴ്‌സ് ആയി തുടരാത്തവര്‍ക്കും മെയ് 18 ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാം. കാരണം അവര്‍ക്കും കുടി പ്രയോജനങ്ങള്‍ കിട്ടുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കേരളത്തില്‍ നഴ്‌സ് ആയി യുകെയിലെ കെയര്‍മാരായി ജോലി ചെയ്യുന്ന നഴ്‌സമാര്‍ക്ക് യുകെയില്‍ നഴ്‌സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മുന്നോട്ടിറങ്ങി അതില്‍ 100% വിജയം കൈവരിച്ച ഡോക്ടര്‍ അജിമോളും പ്രദീപും ഡോക്ടര്‍ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്തു അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയില്‍ നഴ്‌സ് ആകാത്തവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവര്‍ അന്നേ ദിവസം നല്‍കുന്നതാണ്. അതോടൊപ്പം ഈ സിഫെ  pathwayയില്‍ നഴ്‌സ് ആയി മാറിയ എല്‍ദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 ന് മാഞ്ചസ്റ്ററില്‍ ഉണ്ടാവും. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല. അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജി സലിംകുട്ടി(  +44 7723 078671)ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) ,രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക Registration Link https://fienta.com/kerala-nurses-uk-conference-2024  

മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI  ഹോസ്പിറ്റലിന്റെ ആക്ടിംഗ് chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike നഴ്‌സിംഗ് ഡേ സെലിബ്രേഷനില്‍ പങ്കെടുത്ത് സംസാരിക്കും.  വെല്‍സിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ Sue Trankനു ഒപ്പം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഡയറക്ടര്‍ പങ്കെടുക്കുന്നത് കോണ്‍ഫറന്‍സിന്റെ ആവേശം ഇരട്ടിപ്പിക്കും. മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളില്‍ ഉള്ള NHS ഹോസ്പിറ്റലില്‍ കേരള നഴ്‌സസ് യുകെ നടത്തുന്ന കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളുമാണ് സംസാര വിഷയം. യുകെയില്‍ നഴ്‌സുമാര്‍ക്കും പ്രത്യേകിച്ചു മാഞ്ചസ്റ്ററിലെ നേഴ്‌സുമാര്‍ക്ക് തങ്ങളുടെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് നേരിട്ട് കാണുവാനും വേണ്ട സംശയങ്ങള്‍ ചോദിക്കുവാനും ആണ് ഇതിലൂടെ അവസരം ഒരുക്കുന്നത്. അതോടൊപ്പം മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും വലിയ അംഗീകാരമാണ് ഇത്രയും വലിയ പദവികള്‍ വഹിക്കുന്നവര്‍ നമ്മുടെ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നു എന്നുള്ളത്. കോണ്‍ഫറന്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം കോഡിനേഷന്‍ കമ്മിറ്റി അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. minija ജോസഫ് ലീഡ് ചെയ്യുന്ന ഈ കമ്മിറ്റിയില്‍ അസിസ്റ്റന്റ് ലീഡായി നിസ ഫ്രാന്‍സിസും, പ്ലിനറി സെക്ഷന്‍ മോഡറേറ്ററായി കണ്ണന്‍ രാമചന്ദ്രനും പ്രവര്‍ത്തിക്കും. പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion  മുന്‍നിര്‍ത്തിയുള്ള സെക്ഷനുകളാണ് ഇവിടെ നേതൃത്വത്തില്‍  അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത് The princes Grace Hospital ലണ്ടനില്‍ Lead Urology CNS ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റില്‍ Deputy chief നഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍, Buckinghamshire NHS ട്രസ്റ്റ് ലില്‍ Advanced Nurse practitioner and Haematology ലീആയി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റ് ലില്‍ Mental Health & Dementia Pathway Leadആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Associate Chief Nurse യായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorset ല്‍ EDI Lead യായി EDI Lead  ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍ കുട്ടാകുമെന്ന് ഉറപ്പാണ്. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍. കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കും. നഴ്‌സസ് സ്റ്റേ സെലിബ്രേഷനില്‍ മനോഹരമായ കലാപരിപാടികള്‍ അണിയിച്ചൊരുക്കുവാന്‍ സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സൈജു എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതേദിവസം പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്നവര്‍ ദയവായി കള്‍ച്ചറല്‍ കമ്മിറ്റി ലീഡ് സീമ സൈമണ്‍ (07914693086) എന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുന്ന വിനീതമായി അപേക്ഷിക്കുന്നു. പ്രഥമ കോണ്‍ഫറന്‍സിലേക്കും നഴ്‌സസ് ഡേ സെലിബ്രേഷനിലേക്കും യുകെയുടെ നാനാഭാഗത്തു നിന്നും മാഞ്ചസ്റ്റിലേക്ക് എത്തുന്ന നഴ്‌സുമാര്‍ക്ക് ഊഷ്മള സ്വീകരണം ഒരുക്കുവാന്‍ Welcoming Committee യും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. സന്ധ്യ പോള്‍, ബിനോയി ടി കെ, ഷൈജു ചാക്കോ, ടെസ്സ ജെ തോമസ്, ഷോണി തോമസ്, അനിലേണ്ടു ആശ, ഡോണിയ മരിയ ജിജി, തോമസുകുട്ടി വി ജെ, അമ്പിളി ബാസ്റ്റിന്‍, ലിംന ലിജോ, സുരേഷ് എംസി എന്നിവരാണ് welcoming committeeയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയറില്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ സംശയങ്ങള്‍ വിവിധ സ്‌പെഷ്യാലിറ്റിയിലെ സ്റ്റേഷനുകളില്‍ നിന്നും അന്നേദിവസം ലഭിക്കും. അതുകൊണ്ട് യുകെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല.അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : സിജി സലിംകുട്ടി (+44 7723 078671) ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903), രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം  സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക  

മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion മുന്‍നിര്‍ത്തിയുള്ള വിവിധ സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഫറന്‍സിലെ സ്പീക്കേഴ്‌സിന് പരിചയപ്പെടുത്തിയിരുന്നു. അവരെ പോലെ തന്നെ നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് വിഷയങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത.  അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, Kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, University college London hospital NHS trustല്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust Londonല്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍. കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് ആരംഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയിരിക്കും. നഴ്‌സസ് സ്റ്റേ സെലിബ്രേഷനില്‍ മനോഹരമായ കലാപരിപാടികള്‍ അണിയിച്ചൊരുക്കുവാന്‍ സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സൈജു എന്നിവരുടെ നേതൃത്വത്തിലുള്ള കള്‍ച്ചറല്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതേദിവസം പ്രോഗ്രാം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് സീമ സൈമണ്‍ (07914693086) എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.  പ്രഥമ കോണ്‍ഫറന്‍സിലേക്കും നഴ്‌സസ് ഡേ സെലിബ്രേഷനിലേക്കും യുകെയുടെ നാനാഭാഗത്തു നിന്നും മാഞ്ചസ്റ്റിലേക്ക് എത്തുന്ന നഴ്‌സുമാര്‍ക്ക് ഊഷ്മള സ്വീകരണം ഒരുക്കുവാന്‍ Welcoming Committee അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. സന്ധ്യ പോള്‍, ബിനോയി ടി കെ, ഷൈജു ചാക്കോ, ടെസ്സ ജെ തോമസ്, ഷോണി തോമസ്, അനിലേണ്ടു ആശ, ഡോണിയ മരിയ ജിജി, തോമസുകുട്ടി വി ജെ, അമ്പിളി ബാസ്റ്റിന്‍, ലിംന ലിജോ, സുരേഷ് എംസി എന്നിവരാണ് welcoming committeeയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയറില്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ സംശയങ്ങള്‍ വിവിധ സ്‌പെഷ്യാലിറ്റിയിലെ സ്റ്റേഷനുകളില്‍ നിന്നും അന്നേദിവസം ലഭിക്കും. അതുകൊണ്ട് യുകെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. ഇതിനോടകം വെയില്‍സിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ Sue  trunk കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. നയന മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല.അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജി സലിംകുട്ടി( +44 7723 078671), ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903), രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം  സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  

മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion  മുന്‍നിര്‍ത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്.  കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത് The princes Grace Hospital ലണ്ടനില്‍ Lead Urology CNS ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റല്‍ Deputy chief നഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍, Buckinghamshire NHS ട്രസ്റ്റില്‍ Advanced Nurse practitioner and Haematology ലീഡായി ജോലി ചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റില്‍ Mental Health & Dementia Pathway Lead ആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Associate Chief Nurse ആയി ജോലി ചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital Dorsteല്‍ EDI Lead ആയി EDI Lead  ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍  ഇവരുടെ പ്രവര്‍ത്തിപരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിലുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍കുട്ടാകുമെന്ന് ഉറപ്പാണ്. അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയര്‍പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ വിവിധ സംശയങ്ങള്‍ അന്നേ ദിവസം ഈ നഴ്‌സിംഗ് സ്റ്റേഷനുകളിലൂടെ ദൂരീകരിക്കാന്‍ സഹായിക്കും. അതുകൊണ്ട് യുകെയിലെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക. കേരളത്തില്‍ നഴ്‌സായി എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ യുകെയില്‍ നഴ്‌സ് ആയി തുടരാത്തവര്‍ക്കും മെയ് 18ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാം. കാരണം അവര്‍ക്കും കുടി പ്രയോജനങ്ങള്‍ കിട്ടുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കേരളത്തില്‍ നഴ്‌സ് ആയി യുകെയിലെ കെയര്‍മാരായി ജോലി ചെയ്യുന്ന നഴ്‌സമാര്‍ക്ക് യുകെയില്‍ നഴ്‌സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മുന്നോട്ടിറങ്ങി അതില്‍ 100% വിജയം കൈവരിച്ച ഡോക്ടര്‍ അജിമോളും പ്രദീപും ഡോക്ടര്‍ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്ത് അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയില്‍ നഴ്‌സ് ആകാത്തവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവര്‍ അന്നേ ദിവസം നല്‍കുന്നതാണ്. അതോടൊപ്പം ഈ സിഫെ pathwayയില്‍ നഴ്‌സ് ആയി മാറിയ എല്‍ദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18ന് മാഞ്ചസ്റ്ററില്‍ ഉണ്ടാവും. ഇതിനോടകം വെയില്‍സിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ Sue  Tranka  കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. Sue  Trankaയെ കൂടാതെ നഴ്‌സിങ് രംഗത്തുള്ള മറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും. നയന മനോഹരമായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ബിര്‍മിങ്ഹാമില്‍ നഴ്സായ ജോഷി പുലിക്കുട്ടില്‍ രചിച്ച മനോഹരമായ തീം സോങ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല. അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : സിജി സലിംകുട്ടി (+44 7723 078671) ജോബി ഐത്തില്‍ (07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903), രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115),   venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സീമ സൈമണ്‍ (07914693086) എന്നീ നമ്പറുകളില്‍ ദയവായി ബന്ധപ്പെടുക.

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ചു. ബെനാപോള്‍ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.  പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലാണ് ഉള്ളത്. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.  ജെസ്സോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയില്‍. ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിനു സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നെന്നും രക്ഷാപ്രര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഏതാനും ഇന്ത്യന്‍ പൗരന്മാരും ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി പോലീസ് മേധാവി അന്‍വര്‍ ഹൊസൈന്‍ പറഞ്ഞു.

ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍

തിരുവനന്തപുരം : ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ആണ് ജയരാജന് വിമാനയാത്ര ചെയ്തത്. ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു ജയരാജന്റെ കണ്ണൂരിലേക്കുള്ള യാത്രകള്‍. ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് ജയരാജന്‍ പറഞ്ഞു. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ജയരാജന് ആശ്വാസമായത്. ഇതോടെ ഇന്ന് രാവിലെ ഏഴരയോടെ വിമാനത്തില്‍ ജയരാജന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.   ഇന്‍ഡിഗോ ചെയ്ത തെറ്റായ നിലപാടിനെതിരെയായിരുന്നു പ്രതികരണമെന്ന് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ചെയ്ത തെറ്റായ നിലപാട് ഇനി ആര്‍ക്കുമേലും പ്രയോഗിക്കാന്‍ പാടില്ല. എന്തും കാണിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് അവര്‍ ധരിക്കാനും പാടില്ല. വിമാനയാത്രക്കാരോട് കാണിക്കാന്‍ പാടില്ലാത്ത അന്യായമാണ് ഇന്‍ഡിഗോ ചെയ്തത്. അത് അവരെക്കൊണ്ട് തിരുത്തിക്കാന്‍ വേണ്ടിയാണ് ഞാനിതു ചെയ്തത്. ഇതു തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.  

യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം

യുകെയിലേയ്ക്ക് മലയാളി നേഴ്‌സുമാർക്ക് നിരവധി അവസരങ്ങളാണ് ഉള്ളത്. എങ്കിലും കുടിയേറുന്ന നേഴ്‌സുമാരിൽ ഭൂരിഭാഗവും കുടുംബവുമായി സെറ്റിൽ ചെയ്യൂവാൻ സാധിക്കുന്ന സ്ഥലത്തിനാണ് മുൻഗണന കൊടുക്കുന്നത്. ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകർഷണമാണ്. ഈ വസ്തുത കണക്കിലെടുത്താണ് നിരവധി നേഴ്‌സുമാർ നോട്ടിങ്ങ്ഹാമിന് സമീപമുള്ള മാൻസ്ഫീൽഡ് തിരഞ്ഞെടുക്കുന്നത്. ജീവിക്കാൻ ഏറെ സൗകര്യവും സുഖപ്രദവുമായ സ്ഥലമാണ് മാൻസ്ഫീൽഡ്. ജോലിയും പൗരത്വവും ലഭിച്ചുകഴിഞ്ഞാൽ, ഇവിടെയൊരു വീട് സ്വന്തമായി വാങ്ങുകയെന്നതും മറ്റിടങ്ങളെ സംബന്ധിച്ച് എളുപ്പമാകും. കുട്ടികൾക്ക് പഠിക്കാനുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും എല്ലാം കൈയകലത്തിലുള്ള ശാന്തവും  പ്രകൃതിസുന്ദരവുമായ ഒരു ഭൂപ്രദേശമാണിത്. ബ്രിട്ടീഷ്  ആരോഗ്യമേഖലയുടെ നട്ടെല്ലായ  എൻഎച്ച്എസിലെ തന്നെ പ്രശസ്‌തമായ മാന്‍സ്ഫീല്‍ഡിലുള്ള ഷെര്‍വുഡ് ഫോറസ്റ്റ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ ഒഴിവുകളുണ്ട്, എല്ലാ പ്രധാന സ്‌പേഷ്യാലിറ്റിയിലേയ്ക്കൂം എന്‍ എച്ച് എസ് നേരിട്ട് അഭിമുഖം നടത്തുന്നൂ. പൂര്‍ണ്ണമായും സൗജന്യമായ നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇംഗ്ലീഷ് യോഗ്യത നേടിയ നേഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. നോട്ടിങ്ങ്ഹാമിലെ മാന്‍സ്ഫീല്‍ഡ് ഒരേസമയം പ്രകൃതി മനോഹരവും അതേസമയം കുടിയേറ്റക്കാർ കുറവുമുള്ള ഒരുസ്ഥലമാണ്. അതുകൊണ്ടുതന്നെ നഴ്‌സിംഗ് ജോലിയും ജീവിതവും മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ സുഖകരമാണെന്ന് ഇവിടെ ജോലി ലഭിച്ചിട്ടുള്ള മലയാളികൾ പറയുന്നു. യുകെയിലെ നഴ്‌സിങ്ങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എൻഎംസി) നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം  തെളിയിക്കുന്ന, ഐ.ഇ.എല്‍.ടി.എസ് അല്ലെങ്കില്‍ ഒ.ഇ.ടി  ടെസ്റ്റിൽ യോഗ്യതാ സ്‌കോര്‍ നേടിയിട്ടുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. പത്തുമാസമെങ്കിലും പ്രവർത്തന പരിചയമുള്ള നഴ്സുമാർക്കാണ് അവസരം. ഒഴിവുകളിലേയ്ക്ക് റിക്രൂട്ടർമാരായി നിയമിതരായിട്ടുള്ള യുകെ ആസ്ഥാനമായുള്ള ONT Global കണ്‍സല്റ്റന്‍സിക്കാണ് റിക്രൂട്ട്‌മെന്റ് ചുമതല. അപേക്ഷകർ ഇംഗ്ഗീഷ് യോഗ്യത നേടിക്കഴിഞ്ഞാൽ,  സി.ബി.ടി കോച്ചിങ്ങും ഇന്റര്‍വ്യു കോച്ചിങ്ങും ഒ.എന്‍.ടി ഗ്ലോബൽ നല്‍കും. കൂടാതെ എന്‍എച്ച്എസ് നല്‍കുന്ന എല്ലാ സൗജന്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭ്യമാണ്.  പൂര്‍ണ്ണമായും സൗജന്യമായിട്ടാകും റിക്രൂട്ട്‌മെന്റും  തിരഞ്ഞെടുപ്പും നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് വിമാന യാത്രാച്ചിലവും താമസസൗകര്യവും മറ്റും എൻഎച്ച്എസ് ഓഫർ ചെയ്യുന്നു. താഴെപ്പറയുന്ന ഇമെയിലിൽ അപ്‌ഡേറ്റഡ് ആയ ബയോഡേറ്റയും ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് സ്‌കോര്‍ഷീറ്റും അയച്ചുനല്കിയാല്‍ അഭിമുഖത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.contact@ontuk.co.uk

ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്. യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം... മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ? എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ.  ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം. കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ? നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി. കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു.  ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി. എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ? പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം നേഴ്‌സസ് ഓഫ് ദ ഡെക്കേഡ്  മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ് ഏഞ്ചൽ യുക്മ അവാർഡ് ന്യുസ് പേർസൺ ഓഫ് ദി ഇയർ ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ് കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു. ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്? 2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു. ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ? പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല. ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ.... യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ... Minija Joseph Clinical Lead, Inpatient Theatres Kings College Hospital NHS Foundation Trust London

മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ

യുകെയിലെ നാഷണല്‍ ഹെല്ത്ത് സര്‍വ്വീസിന്റെ (എന്‍ എച്ച് എസ്) കീഴിലുള്ള വിവിധ എന്‍ എച്ച് എസ് ആശുപത്രികളിലേയ്ക്കായി സൗജന്യ റിക്രൂട്ട്‌മെന്റുമായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി യുകെ. സൗജന്യ റിക്രൂട്ട്‌മെന്റിനൊടൊപ്പം സൗജന്യ ഒ എ ഇ റ്റി / ഐ ഇ എല്‍ ടി എസ് പരിശീലനവും ഒ എന്‍ റ്റി യുകെ (ONT-UK) ഓഫര്‍ ചെയ്യുന്നൂ.  ഇവര്‍ തന്നെ നടത്തുന്ന സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പാസാകുന്നവര്‍ക്കാണ് സൗജന്യ ഒ ഇ റ്റി/ ഐ ഇ എല്‍ ടി എസ് (OET/IELTS) പരിശീലനം. ഓണ്‍ലൈനായും നേരിട്ടൂം ക്ലാസുകള്‍ നടത്തുന്നൂണ്ട്, കോട്ടയം പാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോച്ചിങ്ങ് സെന്ററില്‍ താമസ സൗകര്യമുള്‍പ്പടെ ലഭ്യമാണ്. രണ്ടുമുതല്‍ മുന്നൂ മാസത്തെ സൗജന്യ താമസ സൗകര്യം ഉള്‍പ്പടെ മികച്ച പാക്കേജാണ് ഇന്‍ഡ്യന്‍ നേഴ്‌സുമാര്‍ക്കായി ഒ എന്‍ ടി യുകെ റിക്രൂട്ട് ചെയുന്ന നേഴ്‌സുമാര്‍ക്കായി നല്‍കുന്നത്. യുകെ നേഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് നിശ്ചിത സ്‌കോര്‍ നേടിയാല്‍ ഒ എന്‍ ടി യുകെ തന്നെ സി ബി റ്റി ഉള്‍പ്പടെയുള്ള പരിശീലനം സൗജന്യമായി നല്കും. കൂടാതെ ഇന്റര്‍വ്യു പരിശീലനവും ഓസ്‌കി ടെസ്റ്റിനായുള്ള പ്രാഥമിക പരിശീലനവും സൗജന്യമായി ഇവര്‍ നല്കുന്നൂ. ആദ്യ കാലയളവിലെ സൗജന്യ താമസ സൗകര്യം കൂടാതെ ഐ ഇ എല്‍ ടി എസ് അല്ലെങ്കില്‍ ഒ ഇ റ്റിഫീസ്, സി ബി റ്റി ഫീസ് എന്നിവ തിരിച്ചു നല്‍കും.വിമാന ടിക്കറ്റും, വിസാ ഫീസും ഉള്‍പ്പടെ മികച്ച പാക്കേജാണ് വിവിധ എന്‍ എച്ച് എസ് ആശുപത്രികള്‍ നേഴസുമാര്‍ക്കായി നല്‍കുന്നത്.  യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി യുകെയാണ് വിവിധ എന്‍ എച്ച് എസ് ഹോസ്പിറ്റലിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇന്റര്‍വ്യു ട്രെയിനിങ്ങ് ഉള്‍പ്പടെ യുകെയില്‍ എത്തിച്ചേരുവാനുള്ള എല്ലാ പരിശിലനവും ഇവര്‍ നല്കും.  എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നേഴ്‌സുമാര്‍ അവരുടെ ഐ ഇ എല്‍ ടി എസ്, ഒ ഇ റ്റി സ്‌കോര്‍ താഴെ കൊടുത്തിരിക്കുന്ന ഇ മെയില്‍ അയച്ചു നല്കുല്ക. കൂടാതെ ഒ എന്‍ ടി യുകെ നടത്തുന്ന ഒ എ റ്റി/ ഐ ഇ എല്‍ ടി എസ് ട്രെയിനിങ്ങില്‍ ചേരാന്‍ താല്പര്യമുള്ള നേഴ്‌സുമാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്കിയാല്‍ മതിയാകും. Send your CV and IELTS/OET scorecard to: contact@ontuk.co.uk For OET/IELTS free training please visit the link: https://forms.gle/aisyuRm73boAdWSx6

More Articles

മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
യുകെയിൽ നഴ്‌സുമാരും സമരത്തിലേക്ക്.. ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രത്തിൽ ഇതാദ്യമായി റോയൽ കോളേജ് സമരത്തിനായി വോട്ടെടുപ്പ് നടത്തുന്നു! വേതന വർദ്ധനവ് മുഖ്യ ആവശ്യം; ജൂനിയർ ഡോക്ടർമാരും സമരത്തിലേക്ക്…
ഇംഗ്ലീഷ് ടെസ്റ്റിലെ മാറ്റങ്ങൾക്ക് എൻ.എം.സി കൗൺസിലിന്റെ അംഗീകാരം; യുകെ കെയറർമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ ഇനി തൊഴിലുടമയുടെ ശുപാർശ മാത്രം! ഐഇഎൽടിഎസ് - ഒഇടി ഓവറോൾ സ്കോറും ഗ്രേഡും കുറയ്ക്കും; കമ്പൈൻ കാലാവധി ഒരുവർഷം
മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം ഉയര്‍ന്ന ശമ്പളത്തോടെ യുകെ പോര്‍ട്ട്‌സ് മൗത്ത് എന്‍ എച്ച് എസില്‍ സൗജന്യ റിക്രൂട്ട്‌മെന്റ്, മികച്ച പാക്കേജുമായി ലിങ്കോണ്‍ഷെയര്‍ എന്‍ എച്ച് എസും 
യുകെയില്‍ മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം, മൂന്നൂമാസത്തെ സൗജന്യ താമസവും മികച്ച പാക്കേജുമായി ലിങ്കോണ്‍ഷെയര്‍ എന്‍ എച്ച് എസ് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നൂ
യുകെയില്‍ മലയാളി നഴ്സായ ആശ മാത്യുവിന് ചീഫ് നഴ്സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു
യുകെയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നേഴ്‌സായി എങ്ങനെ ജോലി നേടാം, OET പാസാകാത്തവര്‍ക്ക് പരിശീലനവും എന്‍ എച്ച് എസിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റുമായി ഒ എന്‍ ടി യുകെ വെബിനാര്‍

Most Read

British Pathram Recommends