മലയാളികള്‍ക്ക് വളരെ സുപരിചിതയായ ഒരു താരമാണ് ആര്യ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതലായും ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അര്‍ച്ചന സുശീലന്റെ നാത്തൂന് കൂടിയാണ് ആര്യ. ആര്യയുടെ ആദ്യ ഭര്‍ത്താവ് അര്‍ച്ചനയുടെ സഹോദരനായിരുന്നു ഈ സംഭവം എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്നാല്‍ ആര്യയുടെ ആദ്യ ഭര്‍ത്താവുമായി താരം വേര്‍പിരിയുകയും മറ്റൊരു ബന്ധത്തിലേക്ക് പോവുകയും ഒക്കെ ചെയ്തിരുന്നു ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞദിവസം അര്‍ച്ചന സുശീലന് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ആര്യക്കൊപ്പം ഉള്ള ചിത്രമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രങ്ങള്‍ കണ്ടുകൊണ്ട് നിരവധി ആളുകളാണ് വളരെ വ്യത്യസ്തമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. സ്വന്തം സഹോദരനുമായുള്ള ബന്ധം വേര്‍പിരിഞ്ഞു എങ്കില്‍ പോലും വളരെ സന്തോഷപൂര്‍വ്വമാണ് അര്‍ച്ചനയും നാത്തൂനായ ആരെയും തമ്മിലുള്ള ബന്ധം മുന്പോട്ട് പോകുന്നത് അത് വളരെയധികം സന്തോഷമുണ്ടാക്കുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്
നാത്തൂന്മാരായാല് ഇങ്ങനെ വേണം എന്നും ഈ സ്നേഹം കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു എന്നുമൊക്കെ കമന്റുകളിലൂടെ ഇവരറിയിക്കുകയും ചെയ്യുന്നുണ്ട് വളരെ വേഗം തന്നെ ഇരുവരുടെയും ഒരുമിച്ചുള്ള ഈയൊരു ചിത്രം ശ്രദ്ധ നേടി കഴിഞ്ഞു. ഇതിനോടകം തന്നെ തന്റെ ആദ്യ വിവാഹബന്ധം തകരവാനുള്ള പ്രശ്നം തന്റെ ചില വിഷയങ്ങള്‍ തന്നെയാണ് എന്ന് ആര്യ തുറന്നു പറഞ്ഞിരുന്നു.
100% വും ആ ബന്ധത്തില്‍ താന്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നു എന്നും അതുകൊണ്ടാണ് ആ ബന്ധം തകര്‍ന്നത് എന്നും ഒക്കെ ആര്യ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മകളും അവളുടെ അച്ഛനും തമ്മില്‍ നല്ല ബന്ധമാണ് എന്നും അച്ഛന്റെ വീട്ടുകാരുമായും മകള്‍ നല്ല ബന്ധത്തിലാണ് എന്നും ആര്യ വ്യക്തമാക്കിയിരുന്നു. അത് വ്യക്തമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു