വിവാദ പ്രസ്താവന നടത്തിയ വാര്‍ത്തകളില്‍ ഇടം പിടിച്ച പോണ്‍ താരം ബോണി ബ്ലൂ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഓണ്‍ലൈന്‍ കണ്ടന്റ് നിര്‍മ്മിക്കാന്‍ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിട്ടുവെന്ന് പറഞ്ഞാണ് ഇവര്‍ വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയിരിക്കുന്നത്.
12 മണിക്കൂറുകള്‍ കൊണ്ട് 1,057 പുരുഷന്‍മാരുമായി കിടപ്പറ പങ്കിട്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോണി ബ്ലൂ. ഇതോടെ അഡള്‍ട്ട് സ്റ്റാറായ ലിസയുടെ റെക്കാഡുകള്‍ തിരുത്തിയെഴുതിയെന്നും ബോണി ബ്ലൂ പറഞ്ഞു. 24 മണിക്കൂറുകള്‍ കൊണ്ട് 919 പുരുഷന്‍മാരുമായി കിടപ്പറ പങ്കിട്ട റെക്കാഡായിരുന്നു ലിസയ്ക്കുണ്ടായിരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബോണി ബ്ലൂവിന്റെ തുറന്നുപറച്ചില്‍. ഒരു ദിവസം ആയിരത്തിലധികം പുരുഷന്‍മാര്‍' എന്ന ക്യാപ്ഷനോടുകൂടിയാണ് താരം വീഡിയോ പങ്കുവച്ചത്. തന്റെ ലക്ഷ്യം നിറവേറ്റാന്‍ സഹായിച്ച എല്ലാവര്‍ക്കും ബോണി നന്ദിയും അറിയിച്ചിട്ടുണ്ട്. 'എനിക്ക് വീല്‍ ചെയറിന്റെ ആവശ്യമില്ല. ആരോഗ്യത്തിന് യാതൊരു പ്രശ്നവുമില്ല. കിടപ്പുമുറിയില്‍ വളരെ അധികം തിരക്കുകള്‍ ഉളള ദിവസമായിരുന്നു. ആദ്യത്തെ നാല് മണിക്കൂറോളം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാലും ലക്ഷ്യം നിറവേറ്റാനായി എല്ലാം സഹിച്ചുവെന്ന് ഇവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒണ്‍ലിഫാന്‍സ് അഡള്‍റ്റ് സ്റ്റാറാണ് ബോണി ബ്ലൂ.അഡള്‍റ്റ് കണ്ടന്റ് ക്രിയേഷനിലൂടെ ഒരു മാസം 750,000 പൗണ്ട് വരെ സമ്പാദിച്ചിട്ടുണ്ടെന്നും ഈ നേട്ടത്തിലേക്ക് എത്താന്‍ പ്രധാന പങ്ക് വഹിച്ചത് തന്റെ മാതാപിതാക്കളാണെന്ന് ബോണി ബ്ലൂ പറഞ്ഞിരുന്നു. തനിക്ക് എല്ലാവിധ പിന്തുണയുമായി മാതാപിതാക്കള്‍ ഒപ്പമുണ്ട്. തന്നോടൊപ്പമുള്ള വീഡിയോ ചിത്രീകരിക്കാന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും സമ്മത പത്രം തയ്യാറാക്കുന്നതിനും അമ്മയാണ് സഹായിച്ചത്. വീഡിയോകള്‍ ചിത്രീകരിച്ചതിന് ശേഷം എന്നെ സഹായിക്കാന്‍ അമ്മ കൂടെക്കാണുമെന്നാണ് അന്ന് ബോണി ബ്ലൂ പറഞ്ഞിരുന്നത്.