![](https://britishpathram.com/malayalamNews/101567-uni.jpg)
ന്യൂ ക്ലാസില്‍ ഹിന്ദു സമാജത്തിന്റെയും നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല ന്യൂ കാസിലില്‍ സംഘടിപ്പിക്കുന്നു.
സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്, ഈ വരുന്ന മാര്‍ച്ച് ഒമ്പതാം തീയതി രാവിലെ 9.30ന് ന്യൂ കാസില്‍ സെജ്ജ് ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍, നീലവന ഇല്ലം രാഹുല്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പണ്ടാര അടുപ്പിന് തിരികൊളുത്തി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.30ന് ഭക്തരുടെ പൊങ്കാല നിവേദ്യം സമര്‍പ്പിക്കുന്നതാണ്.
മണ്‍ കലത്തില്‍ കുത്തരി പൊങ്കാല അര്‍പ്പിച്ച്, പൊങ്കാല ചോറും പായസവും ആറ്റുകാല്‍ അമ്മയ്ക്ക് ഭക്തിനിര്‍ഭരമായി അര്‍പ്പിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിക്കുന്നു. പൊങ്കാല നിവേദ്യം അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കാലേകൂട്ടി തന്നെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടി അനില്‍കുമാര്‍-07828218916
ശ്രീജിത്ത് കുറുപ്പ്-07916751283
പൊങ്കാല നടക്കുന്ന സ്ഥലം
Seghill community centre,
Newcastle,
NE23 7SB
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)