![](https://britishpathram.com/malayalamNews/101575-uni.jpg)
വാട്സ്ആപ്പിന്റെ ഐഒഎസ് പ്ലാറ്റ്ഫോണില്‍ ' വ്യൂവണ്‍സ്' ഫീച്ചര്‍ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാന്‍ സാധിക്കുന്ന ഒരു സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. വ്യൂ വണ്‍സ് ഫീച്ചറുമായി ബന്ധപ്പെട്ടതാണ് വാട്‌സ്ആപ്പിലെ ബഗ്. സാധാരണയായി ഈ ഫീച്ചറിന്റെ സഹായത്തോടെ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഉപഭോക്താവിന്റെ ഫോണില്‍ ഒരു തവണ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഈ ബഗ് കാരണം, ചില സന്ദര്‍ഭങ്ങളില്‍ പല ഉപയോക്താക്കള്‍ക്കും ഈ ഫോട്ടോകളും വീഡിയോകളും ആവര്‍ത്തിച്ച് കാണാന്‍ കഴിയുന്നു. ഇതുമൂലം വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ അപഹരിക്കുന്നു.
ഇത് വാട്‌സ്ആപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനിടെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ.എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും അവരുടെ വാട്‌സ്ആപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. തങ്ങളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ആപ്പ് സ്റ്റോറില്‍ പോയി വാട്‌സ്ആപ്പ് സെര്‍ച്ച് ചെയ്ത് അപ്‌ഡേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും അവരുടെ വാട്‌സ്ആപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. തങ്ങളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ആപ്പ് സ്റ്റോറില്‍ പോയി വാട്‌സ്ആപ്പ് സെര്‍ച്ച് ചെയ്ത് അപ്‌ഡേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)