![](https://britishpathram.com/malayalamNews/101617-uni.jpg)
ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ വ്യക്തിയാണ് റിയാസ്. ഷോയില്‍ ഉള്ളപ്പോള്‍ മുതല്‍ തന്നെ നിരവധി ആരാധകരേയും അതുപോലെ തന്നെ ഹേറ്റേഴ്‌സിനെയും സ്വന്തമാക്കിയ വ്യക്തിയാണ് റിയാസ്.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്തതിനാല്‍ തന്നെ റിയാസ് പറയുന്ന പല കാര്യങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ റിയാസ് പറഞ്ഞ ഒരു കാര്യമാണ് ഇത്തരത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
മലബാറിലെ ഇന്‍ഫ്ളുവെന്‍സേഴ്സിനെ കുറിച്ചാണ് റിയാസ് സംസാരിക്കുന്നത്. മലബാര്‍ ഭാഗത്തുനിന്നുള്ള ചില ഇന്‍ഫ്ളുവെന്‍സേഴ്സിനെ കാണുമ്പോള്‍ തനിക്ക് ദേഷ്യം വരുമെന്നാണ് റിയാസ് പറഞ്ഞത്. അവര്‍ നന്നായി വസ്ത്രം ധരിക്കും, ഏസ്തെറ്റിക് ഫോട്ടോകളെടുക്കും. സംഗീതത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കും.
സോഷ്യല്‍ മീഡിയയില്‍ ബാക്കിയുള്ള മനുഷ്യരെ താന്‍ കൂളാണ് ജെന്‍സി ആണെന്ന് കാണിക്കണം എന്നാണ് അവരുടെ ചിന്ത. എന്നാല്‍ അവര്‍ ഇടുന്ന കണ്ടന്റുകള്‍ കാണുമ്പോള്‍ ചൂലെടുത്ത് മുഖത്ത് അടിക്കാന്‍ തോന്നുമെന്നും റിയാസ് പറയുന്നു.
അതേസമയം, റിയാസിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇവന്റെ സംസാരം കേട്ടാല്‍ മണ്‍വെട്ടി അടിക്കാന്‍ തോന്നുമെന്നും നിന്നെ പച്ചമടല് വെട്ടി അടിക്കണമെന്നും നീളുന്നു കമന്റുകള്‍.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)