![](https://britishpathram.com/malayalamNews/101619-uni.jpg)
സൈബര്‍ ഇടത്തില്‍ പലതരത്തില്‍ ആണ് ഹാക്കിങ് നടക്കുന്നത്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ വാട്‌സ്ആപ്പ് ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇതില്‍ വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടുന്നു എന്ന് മനസ്സിലാക്കിയാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലാക്കിയാല്‍ ഉടന്‍തന്നെ അക്കൗണ്ട് ലോക്ക് ചെയ്യുക. വാട്‌സാപ്പിലെ സെറ്റിങ്സില്‍ പോയി 'ലോക്ക്' ഓപ്ഷന്‍ ഓണാക്കുക. മൊബൈല്‍ സര്‍വീസ് പ്രൊവൈഡറെ ബന്ധപ്പെട്ട് പുതിയ സിം കാര്‍ഡ് എടുക്കുക. വാട്‌സാപ്പ് സപ്പോര്‍ട്ടിലേക്ക് പരാതിപ്പെടുക. നിങ്ങളുടെ മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും ഇ-മെയില്‍ അക്കൗണ്ടിലെയും പാസ്വേഡുകള്‍ മാറ്റുക. പോലീസില്‍ പരാതി നല്‍കുക.
ഇനി വാട്‌സ്ആപ്പ് പെട്ടന്ന് തന്നെ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യം എന്താണെന്നാല്‍ വാട്‌സാപ്പില്‍ രണ്ടുഘട്ട സ്ഥിരീകരണം ഓണാക്കുന്നത് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സഹായിക്കും. പൊതു വൈഫൈ നെറ്റ്വര്‍ക്കുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വാട്‌സാപ്പ് അക്കൗണ്ടിന് ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക. വാട്‌സാപ്പ് അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സുരക്ഷാപാളിച്ചകള്‍ അടയ്ക്കാന്‍ സഹായിക്കും. വാട്‌സാപ്പ് ഹെല്‍പ് സെന്റര്‍:'https://faq.whatsapp.com/1131652977717250'
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)