![](https://britishpathram.com/malayalamNews/101639-uni.jpg)
കവന്‍ട്രി: കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഈ മാസം ഏഴ്, എട്ട് (വെള്ളി & ശനി) തീയതികളില്‍ നടക്കും. ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് III തൃദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാം മത് ദുക്റാനയോടനുബന്ധിച്ച് കാല്‍നട തീര്‍ത്ഥയാത്രയും നടക്കും.
ഈമാസം ഏഴിന് വൈകിട്ട് 5.30ന് തീര്‍ത്ഥയാത്ര സെന്റ് ആന്‍സ് കവന്‍ട്രി പള്ളിയില്‍ നിന്നും ആരംഭിച്ച് കോര്‍പസ് ക്രിസ്റ്റി കവന്‍ട്രി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പള്ളിയില്‍ സന്ധ്യാ പ്രാര്‍ഥനയും വചന ശുശ്രൂഷയും നടക്കും. എട്ടിന് രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച സദ്യ, ലേലം എന്നിവ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Vicar - Fr Siju Vargheese : 07956212556,
Fr. Sajan Mathew : 07442008903 /
Trustee: Bineesh Aleyas : 07912033602
Secretary: Midhun Peter : 07776822192,
Vice President: Jinu Mathew: 07588742995,
J. Trustee : Sarun Stephen : 07721546401.
ദേവാലയത്തിന്റെ വിലാസം
St Ignatius JSOC Coventry Corpus Christi RC Church,
Coventry,
Langbank Ave,
Coventry CV3 1LP
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)