![](https://britishpathram.com/malayalamNews/101676-uni.jpg)
ബാലതാരമായി സീരിയല്‍ രംഗത്തേക്ക് എത്തിയ താരമാണ് നികിത രാേജഷ്. നിരവധി സീരിയലുകളില്‍ നികിത അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് നികിത എന്നും 'മഞ്ഞുരുകും കാല' ത്തിലെ ജാനിക്കുട്ടി ആണ്. പ്രേക്ഷകള്‍ അത്രയേറെ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു അത്. അതിനു ശേഷം നികിതയെ മലയാളത്തില്‍ അധികം കണ്ടിട്ടില്ലെങ്കിലും തമിഴ് സീരിയല്‍ രംഗത്ത് തിരക്കുളള നായികയാണ് നികിതയിപ്പോള്‍. നികിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
കേരള സാരിയണിഞ്ഞുളള ചിത്രങ്ങളാണ് നികിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. '' മല്ലു പെണ്‍കുട്ടിയായി മാറിയപ്പോള്‍' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.
സീരിയലുകള്‍ക്ക് പുറമെ കളേഴ്സ്, ആകസ്മികം, കന്യാകുമാരി എക്സ്പ്രസ് എന്നീ സിനിമകളിലും നികിത അഭിനയിച്ചിട്ടുണ്ട്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)