
ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഫെബ്രുവരി 16ന് ആണ് റോബിനും ആരതിപൊടിയും തമ്മിലുളള വിവാഹം. എന്നാല്‍ ഇതിനോടനുബന്ധിച്ച വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു. ഇതിന്റെ ചിത്രങ്ങള്‍ റോബിനും ആരതി പൊടിയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതെ, നമ്മള്‍ അത് സാധിച്ചുവെന്ന് റോബിന്‍ പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം ഗംഭീരമായി നടന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയശേഷം പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതിയും റോബിനും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി വളര്‍ന്നു. വീട്ടുകാരും ഒപ്പം നിന്നതോടെ വിവാഹത്തിലേക്ക് മാറുകയായിരുന്നു.
ആരതി പൊടിയ്ക്ക് സ്വന്തമായി വസ്ത്ര ബ്രാന്‍ഡ് ഉണ്ട്. ഇതിനൊപ്പം അഭിനയം, മോഡലിംഗ് എന്നിവയിലും സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് റോബിനും ആരതിയും.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
