
മലയാളികളുടെ മനസില്‍ ഇടം നേടിയ അവതാരകയായും നര്‍ത്തകിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലെത്തിയ മാളവിക സഹമത്സരാര്‍ഥി ആയിരുന്ന തേജസിനെയാണ് വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം മലയാളികള്‍ ഏറെ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. നവംബറിലാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. കുഞ്ഞിന്റെ നൂലുക്കെട്ടും പേര് ഇടീല്‍ ചടങ്ങും ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ പേരന്റ് ഹുഡ് ആഘോഷമാക്കുകയാണ് മാളവികയും തേജസും. കുഞ്ഞിനൊപ്പമുള്ള മനോഹര വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ താര ദമ്പതികള്‍. നിങ്ങള്‍ക്ക് അറിയാവുന്ന പക്വതയില്ലാത്ത ചില മാതാപിതാക്കളെ ടാഗ് ചെയ്യൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
90 കിഡ്സ് മാതാപിതാക്കളായാല്‍ ഇങ്ങനെ ഇരിക്കും, ഇതില്‍ ആരാ കുട്ടി, അച്ഛനേം അമ്മേം എങ്ങനെ വളര്‍ത്തും ഇങ്ങനെയെല്ലാം പോകുന്നു കമ്മെന്റുകള്‍. നേരത്തെ മകള്‍ വന്നതോടെ ജീവിതത്തിന് പൂര്‍ണത വന്നത് പോലെയാണ് തോന്നുന്നതെന്ന് തേജസും അമ്മ ജീവിതം മനോഹരമാണെന്ന് മാളവികയും പറഞ്ഞിരുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
