![](https://britishpathram.com/malayalamNews/96951-uni.jpg)
പലപ്പോഴും ഗൂഗിള്‍ പേ വഴി പണം കൈമാറുമ്പോള്‍ ഒരിക്കലെങ്കിലും പണം അയക്കേണ്ട ആള്‍ക്ക് മാറി മറ്റൊരാള്ക്്ക പണം പോയ അനുഭവം ഉണ്ടാട്ടുണ്ടാകും. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോകും. ഇതാ ഈ അുഭവം ഇനി ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയുന്നത്.
അത്തരം സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഈ വഴി നോക്കണം. അയച്ച പണം തിരികെ കിട്ടാന്‍ വഴിയുണ്ടെന്നാണ് പറയുന്നത്.
ഡിജിറ്റല്‍ സേവനങ്ങള്‍ വഴിയുള്ള ഇത്തരം മനഃപൂര്‍വമല്ലാത്ത ഇടപാടുകള്‍ ഉണ്ടായാല്‍ പ്രസ്തുത വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്മെന്റ് സംവിധാനത്തില്‍ പരാതി നല്‍കുക എന്നതാണെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പോലുള്ള പ്ലാറ്റ്ഫോമിലൂടെയാണ് തെറ്റായി പണം കൈമാറിയതെങ്കില്‍ ആദ്യം നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പോര്‍ട്ടലില്‍ പരാതി നല്‍കണം.
ഇതിന് വേണ്ടി npci.org.in എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യണം. ശേഷം upi എന്ന വിന്ഡാ ക്ലിക്ക് ചെയ്താല്‍ എത്തുന്ന ലാന്‍ഡിംഗ് പേജില്‍ ഇടതുഭാഗത്ത് കാണുന്ന ടാബുകളില്‍ Dispute Redressal Mechanism ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് Transactionല്‍ ക്ലിക്ക് ചെയ്ത ശേഷം Nature of transaction ഫില്‍ ചെയ്യാം. അതിന് ശേഷം issue എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് incorrectly transffered to other account സെലക്ട് ചെയ്യണം. തുടര്‍ന്നുള്ള കോളങ്ങളില്‍ തിയ്യതി, യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ഫില്‍ ചെയ്ത ശേഷം ട്രാന്‍സാക്ഷന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്റ് കൂടി അറ്റാച്ച് ചെയ്ത് സമ്പമിറ്റ് ചെയ്യാം. വൈകാതെ തന്നെ പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെയെത്തും.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)