![](https://britishpathram.com/malayalamNews/97001-uni.jpg)
നിലവില്‍ മെസഞ്ചറിലുള്ള കമ്മ്യൂണിറ്റി ചാറ്റ്സിന് പുറമെ മറ്റൊരു അപ്ഡേഷനുമായി ഫേസ്ബുക്ക്. വാട്സ്ആപ്പിലെ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആണ് ഫേസ്ബുക്ക് മെസഞ്ചറിലേക്ക് എത്തുന്നത്.
ഒരു മെസഞ്ചര്‍ കമ്മ്യൂണിറ്റിയില്‍ 5000 പേര്‍ക്ക് വരെ അംഗമാവാം. ഇന്വൈറ്റുകളിലൂടെയാണ് കമ്മ്യൂണിറ്റീസില്‍ അംഗത്വമെടുക്കാനാവുക. സ്കൂളുകള്‍, ഓഫീസുകള്‍, കാമ്ബസ് ഉള്‍പ്പടെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവരുടെ സമാന താല്പര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.
വാട്സാപ്പ് കമ്മ്യൂണിറ്റീസിന് സമാനമാണ് മെസഞ്ചര്‍ കമ്മ്യൂണിറ്റീസിന്റെ പ്രവര്‍ത്തനം എങ്കിലും ഫേസ്ബുക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കുമായി ഇത് ബന്ധപ്പെട്ടുകിടക്കും. മാത്രവുമല്ല മെസഞ്ചര്‍ കമ്മ്യൂണിറ്റീസില്‍ അംഗമാവാന്‍ മൊബൈല്‍ നമ്ബര്‍ നല്‍കേണ്ടതില്ല. ഫേസ്ബുക്ക് അംഗങ്ങള്‍ക്ക് അവരുടെ ഫ്രണ്ടസ് ലിസ്റ്റിലുള്ളവരെ കമ്മ്യൂണിറ്റിയിലേക്ക് ക്ഷണിക്കാം. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)