![](https://britishpathram.com/malayalamNews/97049-uni.jpg)
ഗൂഗിള്‍ ഫോട്ടോസിലേക്ക് ചേക്കേറിയ ഫോണ്മെമ്മറിയിലെ ചിത്രങ്ങള്‍ തപ്പി പോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് ഇനി ആളുകള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.
ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്ക്രീനിന്റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേര്‍ക്കാനുള്ള ഫോട്ടോയോ വീഡിയോയോ ചേര്‍ക്കുക. റീ അറേഞ്ച് ചെയ്യുക. മെമ്മറികള്‍ ഷെയര്‍ ചെയ്യാന്‍ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയര്‍ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് അയക്കണം. ഗൂഗിള്‍ ഫോട്ടോസില്‍ നിന്ന് കൊളാബറേറ്റീവ് ആല്‍ബവും ഷെയര്‍ ചെയ്യാനാകും. മറ്റുള്ളവര്‍ക്കും ഇതിലേക്ക് ഓര്‍മ്മകള്‍ ചേര്‍ക്കാനവസരമുണ്ട്. ആകര്‍ഷകമായ ക്യാപ്ഷന്‍, വിവരണം എന്നിവയും ഇതില്‍ ചേര്‍ക്കാം.
നേരത്തെ ഉപയോക്താക്കള്‍ക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകള്‍, സൂം ഇഫക്റ്റ്, ബോള്‍ഡര്‍ ടൈറ്റില്‍ ഫോണ്ട്, റീ-പോസിഷന്‍ ചെയ്ത ഫോട്ടോ ഡീറ്റെയില്‍ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ഗൂഗിള്‍ ഫോട്ടോസ് ഒരുക്കിയിരുന്നു. വെര്‍ട്ടിക്കല്‍ സൈ്വപ്പിന് പകരമായി ഒരു ക്യൂക്ക് എക്സിറ്റ് ബട്ടണും, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷെയര്‍ ചെയ്ത മെമ്മറീസ് എന്ന പേരില്‍ ഒരു ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്സും ഗൂഗിള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)