![](https://britishpathram.com/malayalamNews/97079-uni.jpg)
കാലാകാലങ്ങളായി സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന അല്ലെങ്കില്‍ തുടര്‍ന്നു വരുന്ന ഒരു വാക്കിന് മാറ്റം വരുത്താന്‍ ഉറച്ചിരിക്കുകയാണ് ഒരു പഞ്ചായത്ത് ഓഫീസ്. സര്‍ക്കാര്‍ ഓഫീസുകളില്‍ കേട്ടുവരുന്ന 'അപേക്ഷ' എന്ന വാക്കിനാണ് മാറ്റം വരുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്തില്‍ ആണ് ഇനി മുതല്‍ അപേക്ഷ എന്ന വാക്ക് നീക്കം ചെയ്യുന്നത്. വിവിധ ആനുകുല്യങ്ങള്‍ ഉള്‍പ്പടെ ലഭിക്കാന്‍ 'അപേക്ഷ' സമര്‍പ്പിക്കുന്നു എന്ന രീതിയില്‍ നിന്നു മാറ്റം വരുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. അപേക്ഷ എന്ന വാക്കിന് പകരം 'ആവശ്യപത്രം' അല്ലെങ്കില്‍ 'ഡിമാന്റ് പേപ്പര്‍' എന്നാക്കിയിരിക്കുകയാണ്.
കൊളോനിയല്‍ രാജഭരണകാലത്താണ് ജനങ്ങള്‍ അധികാര വര്‍ഗ്ഗത്തോട് അപേക്ഷിക്കുന്ന സംസ്ക്കാരം തുടങ്ങിയത്. ജനങ്ങള്‍ ഭരിക്കുന്ന ജനാധിപത്യകാലത്ത് ജനങ്ങളുടെ അവകാശങ്ങള്‍ ചോദിക്കാന്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് പ്രസിഡന്റ് പികെ ഗോപന് അറിയിച്ചു.
More Latest News
യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം
![](https://britishpathram.com/malayalamNews/thumb/97250-uni.jpg)
നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
![](https://britishpathram.com/malayalamNews/thumb/97249-uni.jpg)
ഗൂഗിള്‍ മാപ്സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍
![](https://britishpathram.com/malayalamNews/thumb/97247-uni.jpg)
2036ലെ ഒളിമ്പിക്സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
![](https://britishpathram.com/malayalamNews/thumb/97246-uni.jpg)
ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
![](https://britishpathram.com/malayalamNews/thumb/97245-uni.jpg)