മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഷോയാണ് സ്റ്റാര്‍ മാജിക്ക്. എന്നാല്‍ കുറച്ച് നാളുകളായി ഷോയുടെ നിലവാരം താഴേക്കാണ് പോകുകയാണ്. ഇപ്പോഴിതാ വീണ്ടും ആരാധകരുടെ വെറുപ്പിക്കല്‍ സമ്പാദിച്ചിരിക്കുകയാണ് സ്റ്റാര്‍ മാജിക്ക്.
ഇപ്പോഴിതാ അത്തരത്തില്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കമന്റ് ആണ് ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക്കിലെ ഒരു എപ്പിസോഡാണ് വൈറലാകുന്നത്. ശ്രീവിദ്യ ഒരു പൂളില്‍ നനഞ്ഞ എഴുന്നേറ്റ് നില്ക്കുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിരുന്നത് സ്റ്റാര്‍ മാജിക്കിന്റെ പണിഷ്മെന്റിന്റെ ഭാഗമായി ഇത്തരത്തില്‍ ചെയ്യുന്നതാണ് കാണിച്ചത്.
എന്നാല്‍ ഇതിന്റെ താഴെ വന്നിരിക്കുന്നത് മുഴുവന്‍ നെഗറ്റീവ് കമന്റുകളാണ്. 'വിചാരിച്ചത്ര പോര കുളിസീന്‍ ഒന്നുകൂടി മെച്ചപ്പെടുത്താനുണ്ട് ഫ്ലവേഴ്സ് എന്തൊക്കെ വെറുപ്പിക്കല്‍ കാണണം, കാശു കൊടുക്കുന്നുണ്ട് എന്ന് കരുതി ഇതുപോലെയുള്ള ഒന്നും ചെയ്യിക്കരുത് അവരുടെ ഗതികേട് കൊണ്ടായിരിക്കും ഇതൊക്കെ ചെയ്യുന്നത് എങ്ങനെയാണ്' എന്നാണ് പലരും കമന്റുകള്‍ നല്‍കുന്നത് 'ഈ ഒരു പരിപാടി ഇത്രത്തോളം മോശമാക്കിയത് നിങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ പരിപാടി നന്നായി മാറിയേനെ' എന്നൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.
പക്ഷേ ഫ്ലവേഴ്സ് ചാനല്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല.