![](https://britishpathram.com/malayalamNews/97280-uni.jpg)
മത്സരാര്‍ത്ഥികളും ഇണക്കവും പിണക്കവുമായി ബിഗ്ബോസ് ഷോ നൂറ് ദിവസം പൂര്‍ത്തിയാക്കി. ജിന്റോ വിജയി ആയി തിരഞ്ഞെടുക്കകയും ചെയ്തു. ഇപ്പോഴിതാ ഷോ കഴിഞ്ഞ് സെറ്റ് പൊളിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
25 മത്സരാര്‍ത്ഥികളുടെ നൂറ് ദിവസത്തെ ഓര്‍മ്മയായിരുന്നു ആ ബിഗ്ബോസ് വീട്. ഓരോ സീസണ് കഴിയുമ്പോഴും, ബിഗ് ബോസ് വീടിന്റെ മുക്കും മൂലയും മത്സരാര്‍ത്ഥികളെ പോലെതന്നെ പ്രേക്ഷകര്‍ക്കും സുപരിചിതമാകും. ജൂണ്‍ പതിനാറിനാണ് ബിഗ് ബോസ് മലയാളം സീസണ് ആറ് അവസാനിച്ചത്.
മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ബിഗ് ബോസ് വീട് പൊളിക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചെന്നൈയിലാണ് ഇത്തവണ ബിഗ് ബോസ് വീട് സെറ്റിട്ടിത്. ഓരോ സീസണിലും ബിഗ് ബോസ് വീടിന്റെ ഡിസൈനില്‍ വ്യത്യാസമുണ്ടാകും. കഴിഞ്ഞ വര്‍ഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്ബോള്‍, പലര്‍ക്കും കൂടുതല്‍ ഇഷ്ടപ്പെട്ട ബിഗ് ബോസ് വീടായിരുന്നു ഇത്.
50 ലക്ഷം രൂപ വീതമാണ് ഓരോ വര്‍ഷവും ബിഗ് ബോസ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്. ജിന്റോയും, അര്‍ജുനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട മത്സരാര്‍ത്ഥിയായ ജാസ്മിന് ജാഫറാണ് മൂന്നാം സ്ഥാനം നേടിയത്. ജിന്റോ, ജാസ്മിന് ജാഫര്‍, അര്ജുന് ശ്യാം, അഭിഷേക് ശ്രീകുമാര്‍, ഋഷി കുമാര്‍ എന്നിവരാണ് ടോപ് ഫൈവില്‍ ഇടം നേടിയത്.
More Latest News
കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്; പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടെ തട്ടിപ്പിനിരയായി
![](https://britishpathram.com/malayalamNews/thumb/97381-uni.jpg)
ബെല്‍ഫാസ്റ്റിലുള്ള ഫിന്‍ഗി മെഥഡിസ്റ്റ് ചര്‍ച്ചിലെ വെസ്ലി ഹാളില്‍ ഐപിസി ബെല്‍ഫാസ്റ്റ് സഭയുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും വചന ശുശ്രൂഷയും ഈ മാസം 29ന്
![](https://britishpathram.com/malayalamNews/thumb/97379-uni.jpg)
റിയാന്‍ നൈനാന് ചില്‍ഡ്രണ്‍ ചാരിറ്റിയുടെ ഒന്‍പതാമത് ഫണ്ട് റൈസര്‍ ഇവന്റ് സംഘടിപ്പിക്കുന്ന 'ഫുട്ബോള്‍ ആന്റ് ഫാമിലി ഫണ്‍ ഡേ': ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകുന്ന പരിപാടി നാളെ വൈക്കോമ്പ് റൈ ലിഡോയില്‍ വച്ച്
![](https://britishpathram.com/malayalamNews/thumb/97378-uni.jpg)
'സാരി ഉടുക്കുമ്പോള്‍ വയറ് ഒക്കെ കാണിക്ക്' എന്ന് അമൃത നായരുടെ ചിത്രത്തിന് കമന്റ്, വായടപ്പിക്കുന്ന മറുപടി നല്കി അമൃത, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97377-uni.jpg)
പണ്ട് അമ്മയ്ക്കൊപ്പം നിന്ന ആ ചിത്രം മകള്‍ക്കൊപ്പം നിന്ന് റീക്രിയേറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, വളരെ കൗതുകം നിറഞ്ഞ ചിത്രമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/97375-uni.jpg)