![](https://britishpathram.com/malayalamNews/97441-uni.jpg)
ഞാന്‍ വിവാഹിതയാകുന്നു എന്ന കാര്യം അറിയിച്ച് സീരിയല്‍ താരവും സ്റ്റാര്‍ മാജിക്ക് താരവുമായ ഐശ്വര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. താരത്തിന്റെ വരന് ആരാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഐശ്വര്യ വിവാഹിതയായ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
സ്റ്റാര്‍ മാജിക്കിലെ സജീവസാന്നിധ്യമാണ് ഐശ്വര്യ രാജീവ്.നാലു വയസ്സില്‍ അഭിനയരംഗത്ത് എത്തിയ ആളാണ് ഐശ്വര്യ. ബീനാ ആന്റണിയുടെ മകളായിട്ടായിരുന്നു സീരിയലിലെ തുടക്കം. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ പൗരനില്‍ ഗീതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും ഐശ്വര്യ ആണ്. സുധാകര്‍ മംഗളോദയത്തിന്റെ വെളുത്ത ചെമ്പരത്തിയാണ് ആദ്യ സീരിയല്‍.
ഭാഗ്യലക്ഷ്മിയെന്ന സീരിയലിലെ അഭിനയത്തിന് 2015ലെ മികച്ച നടിക്കുള്ള കെ.പി. ഉമ്മര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. പൊന്നമ്പിളി, മാനസമൈന എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയ സീരിയലുകള്‍. ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക് ഷോകളുടെ ഭാഗമായതോടെ ഐശ്വര്യ ഏറെ ജനശ്രദ്ധ നേടി.
More Latest News
എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം
![](https://britishpathram.com/malayalamNews/thumb/97508-uni.jpg)
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
![](https://britishpathram.com/malayalamNews/thumb/97507-uni.jpg)
ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍
![](https://britishpathram.com/malayalamNews/thumb/97506-uni.jpg)
'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
![](https://britishpathram.com/malayalamNews/thumb/97504-uni.jpg)
'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്
![](https://britishpathram.com/malayalamNews/thumb/97503-uni.jpg)