
സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിനോട് 4-1ന് പരാജയപ്പെട്ടതിനു പിന്നാലെ രോക്ഷാകുലനായി. തുടര്‍ന്ന് ക്രിസ്റ്റ്യാനോ അശ്ലീലകരവും അധിക്ഷേപകരവുമായ ആംഗ്യങ്ങള്‍ കാണിച്ചു. ആദ്യ പകുതിയില്‍ അല്‍ നസറിന് വിജയം നേടിയപ്പോള്‍ രണ്ടാംപകുതിയില്‍ വച്ച് കാലുവഴുതി പിന്നീട് പതിനേഴ് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ കരസ്ഥമാക്കിയപ്പോള്‍ അത് ക്രിസ്റ്റ്യാനോയെ ദേഷ്യത്തിലാക്കി . അല്‍ നസര്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് ലീഡ് നിലനിര്‍ത്തിയത് .
ക്രിസ്റ്റ്യാനോയുടെ ഗോള്‍ 44-ാം മിനിറ്റിലാണ് നേടിയത്. ഇതോടുകൂടി ആദ്യപകുതി അല്‍ നസറിന് അനുകൂലമായ രീതിയില്‍ അവസാനിച്ചു . എന്നാല്‍ അല്‍ നസര്‍ രണ്ടാംപകുതിയില്‍ അല്‍ ഹിലാല്‍ തിരിച്ചുവരവ് നടത്തി. അതില്‍ ക്ലബ് നാല് ഗോളുകളാണ് നേടിയത്. പക്ഷെ അല്‍ നസര്‍ 4-1ന് തകര്‍ന്നു. തുടര്‍ന്ന് 17 മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകള്‍ നേടാന്‍ അല്‍ നസറിനു കഴിഞ്ഞു .
ശേഷം ക്രിസ്റ്റ്യാനോ തോല്‍വിയുടെ അരിശം സഹതാരങ്ങള്‍ക്കെതിരേ അധിക്ഷേപവും അശ്ലീലവും കലര്‍ന്ന അംഗവിക്ഷേപവും ഒപ്പം വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന മറ്റുപല ആംഗ്യങ്ങള്‍ കാണിച്ചുമാണ് തീര്‍ത്തത് . ഇതോടെ ഇത് സാമൂഹിക മാധ്യമത്തില്‍ വൈറലായി .
ക്രിസ്റ്റ്യാനോ ഗ്രൗണ്ടില്‍ ഇതിനു മുന്‍പും ആംഗ്യങ്ങള്‍ കാണിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതേസമയ0 സൗദി പ്രോലീഗില്‍നിന്ന് റൊണാള്‍ഡോയെ ആരാധകര്‍ക്കുനേരെ അംശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
More Latest News
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം
