നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന ഒറ്റ മലയാളം ചിത്രത്തിലൂടെ സിനിമയിലേക്ക് കയറിയ അസിന് പിന്നീട് മലയാളത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായിരുന്നില്ല. തമിഴും മറ്റ് ഭാഷകളിലും താരം പിന്നീട് തിളങ്ങുകയായിരുന്നു.
വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുത്ത് താരം മാറി നില്‍ക്കുകയാണ്. ഭര്‍ത്താവും മകളും ആണ് അസിന്റെ ഇപ്പോഴത്തെ എല്ലാം. ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ട് എന്നാല്‍ ഈ അക്കൗണ്ടില്‍ മകള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ മാത്രമാണ് വെച്ചിട്ടുള്ളത് അതോടൊപ്പം തന്നെ പഴയകാല ചിത്രങ്ങളും.
വിവാഹ ചിത്രങ്ങള്‍ പോലും ഇന്‍സ്റ്റഗ്രാമില്‍ കാണാന്‍ സാധിച്ചിട്ടില്ല. ഒരു മില്യന്‍ ആരാധകരുള്ള ഈ അക്കൗണ്ടില്‍ അസിന് തന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒരു പോസ്റ്റുകളും ഇടാറില്ല എന്നത് ശ്രദ്ധേയമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എവിടെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും വ്യക്തമായ മറുപടികള്‍ ഇല്ല എന്നാല്‍ ആരാധകര്‍ അങ്ങനെ താരത്തെ മറന്നിട്ടുമില്ല.
ഇപ്പോള്‍ താരത്തിന്റെ ഫാന്‍ പേജില്‍ എത്തിയിരിക്കുന്നത് പുതിയൊരു ചിത്രം ആണ് ഇത് താരത്തിന്റെ ഒരു എഡിറ്റഡ് ചിത്രമാണ് . AI യുടെ സഹായത്തോടെ എഡിറ്റ് ചെയ്ത ചിത്രമാണ് ഇത്. ഈ ചിത്രങ്ങള്‍ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് ഒറ്റനോട്ടത്തില്‍ ഇത് അസിന് തന്നെയാണ് എന്നാണ് പ്രതീക്ഷിച്ചത് എന്നായിരുന്നു പലരും പറഞ്ഞത് പിന്നീടാണ് ഇത് എഡിറ്റ് ചെയ്ത ചിത്രമാണ് എന്ന മനസ്സിലായത് യഥാര്‍ത്ഥത്തില്‍ നാളുകള്‍ക്ക് ശേഷം അസിന് ഒരു ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് വിശ്വസിച്ചിരുന്നത്. ഇപ്പോള്‍ ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്നും ചിലര്‍ കമന്റുകളിലൂടെ പറയുന്നുണ്ട്. ഈ ചിത്രം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു