സെന്റ് മാര്‍ക്സ് ക്നാനായ ചര്‍ച്ച് ഹാംപ്ഷെയര്‍ ബേസിംഗ്സ്റ്റോക്കില്‍ ധ്യാന ശുശ്രൂഷ ഒക്ടോബര്‍ 12ന് നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന ശുശ്രൂഷ ബ്രദര്‍. സുനില്‍ കൈതാരം, വികാരി ഫാ. സജി എബ്രഹാം കൊച്ചേത്ത് എന്നിവര്‍ ചേര്‍ന്നാണ് നയിക്കുക. ധ്യാന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരെല്ലാം രാവിലെ പത്തു മണിയോടെ എത്തിച്ചേരേണ്ടതാണ്.
ദേവാലയത്തിന്റെ വിലാസം
St Mark's Church, Homesteads Road, Kempshott, Basingstoke, RG22 5LQ
Notes:- വിശുദ്ധ കുര്‍ബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്.
ഹാംപ്ഷെയര്‍ ആന്റ് ബെര്ക്ഷെയര് പരിസരപ്രദേശങ്ങളായ (ബേസിംഗ്സ്റ്റോക്ക്, റെഡ്ഡിംഗ്, ന്യൂബറേ, സ്വിന്‍ഡണ്‍, ആല്‍ഡര്‍ഷോട്ട്, വോക്കിംഗ്, സ്ലോ, സൗത്താംപ്ടണ്‍, ബോണ്‍മൗത്ത്, പോര്‍ട്സ്മൗത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്നാനായ സമുദായ അംഗങ്ങള്‍ ഈ ഇടവകയില്‍ എത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Trustee: Abymon Jacob 07577 738234
Secretary: Jomon Abraham 07944397832