മലയാളികള്‍ക്ക് വളരെ സുപരിചിതയായ താരമാണ് പേളി മാണി. അവതാരിക നടി യൂട്യൂബ് വളരെയധികം പ്രശസ്തയാണ് താര താരത്തിന്റെ ഓരോ വീഡിയോകളും വളരെ വേഗം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് താരത്തിന്റെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുന്നത്.
സീരിയല്‍ താരമായ ശ്രീനിഷുമായി താരം പ്രണയത്തിലാവുന്നത് വിവാഹത്തിലേക്ക് എത്തുന്നതും ഒക്കെ ഈ ഒരു പരിപാടിയില്‍ എത്തിയതിനുശേഷം ആണ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത്.
ഇപ്പോള്‍ ഒരു പരിപാടി താരം തന്റെ ഭര്‍ത്താവായ ശ്രീനിഷിനെ കുറിച്ച് പറയുന്ന ചില മറുപടികളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നോണ്‍വെജ് കഴിക്കുമോ എന്ന് ചോദിച്ചതിനായിരുന്നു താരം മറുപടി പറഞ്ഞത് ശ്രീനി ഒരു ബ്രാഹ്മണന് അല്ല എല്ലാവര്ക്കും ഉള്ള സംശയമാണ് ശ്രീനി ബ്രാഹ്മിന്‍ ആണ് എന്നുള്ളത് ഞാന്‍ കഴിക്കുന്ന എല്ലാ നോണ്‍ വെജ്ജും ശ്രീനിയും കഴിക്കും. ഇങ്ങനെയാണ് ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നത് വാക്കുകള്‍ വളരെ വേഗം തന്നെ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു വിഭാഗം ആരാധകനിരയെ തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഇരുവരും വലിയതോതില്‍ തന്നെ ഇടുകയായിരുന്നു ബിഗ്ബോസ് ഷോയില്‍ ഉള്ളപ്പോള്‍ എന്നതും ആളുകള്‍ക്ക് അറിയാം പലരും ഇവരുടെ പ്രണയത്തെ വിമര്‍ശിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ വിമര്‍ശിക്കുന്നവര്‍ക്കൊക്കെ നല്ല കിടിലന്‍ മറുപടിയായിരുന്നു താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തന്റെ ജീവിതം കൊണ്ടായിരുന്നു എല്ലാവര്ക്കും പേളി മറുപടി കൊടുത്തത്.