ഐല്‍സ്ഫോര്‍ഡ് മൗണ്ട് കോര്‍മല്‍ മിഷന് ഏപ്രില്‍ 15ന് യുവജനങ്ങള്‍ക്ക് വേണ്ടി പ്രശസത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി. ജോവോന് ചുങ്കപ്പുര നയിക്കുന്ന ഏകദിന സൈമിനാര്‍ സംഘടിപ്പിക്കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രസതുത സൈമിനാര്‍. കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബൗദ്ധികവും മാനസികവുമായ വിഷയങ്ങള്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വിശദമോയി പ്രതിരോദിക്കുന്ന സൈമിനോര് ആണ് നടക്കുക.
ഇതോടൊപ്പം 'എങ്ങിനെ നല്ല മാതാപിതാക്കളാകാം' എന്ന വിഷയം ആസ്പദമാക്കി ധ്യാഗുരുവും ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ഇടവക വികാരിയുമായ ഫാ. ടോമി എടാട്ട് നയിക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കായും സജ്ജീകരിച്ചിരിക്കുന്നു.
ഐല്‍സ്ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി സൈന്ററില്‍ രാവിലെ 9:30 ന് ആരംഭിച്ചു വൈകുന്നേരം 4:30 ന് സമാപിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
ലാലിച്ചന്‍ ജോസഫ്: 07453633009
റോജോ കുര്യന് : 07846038034
ജോസഫ് കരുമത്തി : 07760505659
ജോസഫ് ജോസഫ്: 07550167817