എസക്സിലെ ബാസില്‍ഡണില്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് നടന്ന അയ്യപ്പപൂജയില്‍ നിരവധി അയ്യപ്പ ഭക്തര്‍ പങ്കെടുത്തു. അയ്യപ്പ പൂജയോടൊപ്പം അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം ഭക്തി നിരതമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടൂ.
ഈ മാസം ആദ്യവാരം നടന്ന അയ്യപ്പപൂജയുടെ വിജയകരമായ നടത്തിപ്പിന് കാരണമായത് എല്ലാ കമ്മറ്റി അംഗങ്ങളുടെയും കഠിനാധ്വാനമായിരുന്നു. നിലവിലെ എസെക്സ് ഹിന്ദു സമാജം ബോര്‍ഡ് അംഗങ്ങള്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സ്വാഗതം ചെയ്യുകയും വരും വര്‍ഷത്തില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
2023-24 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍:
പ്രസിഡന്റ് - ജയശ്രീ സജിലാല്‍
വൈസ് പ്രസിഡന്റ് - രശ്മി പ്രകാശ്
സെക്രട്ടറി - സി. എന്‍ യധു നന്ദന്
ട്രഷറര്‍- സജേഷ് വടക്കര
ജോയിന്റ് സെക്രട്ടറിമാര്‍ - ദിവ്യ മലന്തറ, അജേഷ് ഒ.എ
ബാസില്ഡണ് പ്രതിനിധി - ഷീജ
ചെംസ്ഫോര്‍ഡ് പ്രതിനിധി- ബ്രിജേഷ് വി.ടി
കോള്‍ചെസ്റ്റര്‍ പ്രതിനിധി- വിനു വി.ആര്
ഹാര്‍ലോ പ്രതിനിധി - രാധാകൃഷ്ണന് കെ.പി