വാട്ട്ഫോര്‍ഡ് വേര്‍ഡ് ഹോപ് ബെദേസ്ഥാ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ ഹാറ്റ്ഫീല്‍ഡില്‍ ഞായറാഴ്ചകളില്‍ 4 മണി മുതല്‍ 6 മണി വരെ ക്രിസ്തീയ ആരാധനയും ചൊവ്വാഴ്ച വൈകുന്നേരം 7.30 മുതല്‍ 9.30 വരെ സെല്‍ പ്രയര്‍ മീറ്റിങ്ങും നടത്തപ്പെടുന്നു.
പാസ്റ്റര്‍ സാം ജോണ്‍, ഡോ. ജെബിന് ജോണ്‍ ശുശ്രുഷള്ക്ക് നേതൃത്വം കൊടുക്കുന്നു.
ഹെഡ്ഫോര്‍ഡ്ഷെയര്‍ യൂണിവേര്സിറ്റിയില് വിദ്ധ്യാഭ്യാസത്തിനായ കടന്നു വരുന്ന വിദ്ധ്യാര്ത്തികള്ക്കും ആത്മീക കൂട്ടാഴ്മമകളില്‍ പങ്കെടുക്കാന്‍ ഇത് ഒരു അവസരമാണ്.
അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ആരാധനയും ആത്മീക കൂട്ടായ്മയും ആഗ്രഹിക്കുന്നവക്ക് ഇത് ബഹുമൂല്ല്യമായ അവസരമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
സ്ഥലം- The hive | McDonald. CT, Highview, Hatfield, AL10 8HR. Near Hertfordshire University
FREE PARKING
For further details please contact Pr. Sam 07435372899, Jebin John 07856 679693
www.wbpfwatford.co.uk | Email:wbpfhatfield@gmail.com
Yahoo Mail: Seamless account control