ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയ 20ല്‍പരം ഭക്ഷ്യവസ്തുക്കള്‍ തിരിച്ച് വിളിച്ച് അസ്ദ,ആല്‍ഡി, സെയിന്‍സ്ബറി, ടെസ്‌കോ എന്നി പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍. ഇവിടെ നിന്നും അടുത്ത ദിവസങ്ങളില്‍ വാങ്ങിയ ചില ഭക്ഷണസാധനങ്ങളില്‍ ചെറിയ രീതിയില്‍ ലോഹ, പ്ലാസ്റ്റിക് കണ്ടന്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവ കഴിക്കുന്നത് സുരക്ഷിതവുമല്ല. അതിനാല്‍ കംപ്ലീറ്റ് ഫുഡ് ഗ്രൂപ്പ് അവയെല്ലാം തിരിച്ചു വിളിച്ചിരിക്കുകയാണ്.
ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ആയതിനാല്‍ അവരും ജാഗ്രത പാലിക്കുകയും മേല്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ ഉടനെ തിരികെ നല്‍കേണ്ടതുമാണ്.
'താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ കഴിക്കരുത്. പകരം, മുഴുവന്‍ റീഫണ്ടിനും അവ വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നല്‍കുക.' എന്നാണ് കമ്പനി അറിയിച്ചിരുന്നത്.
Asda
Asda 12 Snack Cheese and Onion Rolls- Pack size 360g - Use by 04 September 2023
Asda 6 Snack Pork Sausage Rolls- Pack size 360g - Use by 04 September 2023
Asda Deep Filled Chicken and Gravy Puff Pastry Pie- Pack size 500g - Use by 31 August 2023 and 02 September 2023
Asda 6 Cheese and Onion Rolls- Pack size 360g - Use by 03 September 2023 and 04 September 2023
Asda Pesto and Mozzarella Pinwheels- Pack size 8x11g - Use by 30 August 2023
Asda Mini Pork and Apple Sausage Rolls- Pack size 7x24g - Best before 04 September 2023
Asda 2 Salt and Pepper Chilli Chicken Slices- Pack size 300g- Use by 04 September 2023
Asda Extra Special 6 Wykes Farm Extra Mature Cheddar and Caramelised Onion Chutney rolls-Pack size 4x47g-Use by 04 September 2023
Asda 20 Snack Pork Sausage Rolls-Pack size 620g-Use by 05 September
Asda 12 Snack Pork Sausage Rolls-Pack size 620g-Use by 05 September 2023
Asda 10 Snack Pork Sausage Rolls-Pack size 600g-Use by 05 September 2023
Asda 2 Steak Slices- Pack size 300g-Use by 03 September
Asda 2 Chicken Tikka Slices-Pack size 300g-Use by 04 September 2023
Sainsbury's
By Sainsbury's 9 Cheese and Bacon Snack Rolls- Pack size 270g- Use by 01 September 2023
By Sainsbury's 2 Cheese and Onion Rolls- Pack size 120g-Use by 31 August 2023
By Sainsbury's 6 Cheese and Onion Rolls- Pack size 360g-Use by 31 August 2023
By Sainsbury's 20 Mini Sausage Rolls-Product code 200g-Use by 31 August 2023
By Sainsbury's 38 Mini Sausage Rolls-Pack size 380g-Use by 31 August 2023
By Sainsbury's 9 Pork Snack Rolls-Pack size 270g-Use by 01 September 2023
Aldi
Aldi Crestwood Cheese and Onion Rolls-Pack size 360g-Use by 01 September 2023
Tesco
Tesco 6 Cheese & Onion Rolls-Pack size 360g-Best before August 31, 2023
Tesco Finest Steak & Ale Pie-Pack size 250g-Best before September 1, 2023
Tesco 9 Mini Pork Sausage Rolls-Pack size 270g-Best before August 30, 2023
Tesco 20 Mini Sausage Rolls-Pack size 200g-Best before August 29, 2023