കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും ക്യന്‍സര്‍ ബാധിച്ചു കട്ടിലില്‍ കിടക്കുമ്പോഴും രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്തു കണ്ണീര് ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 2855 പൗണ്ട് ലഭിച്ചു ചാരിറ്റി നാളെ അവസാനിക്കുന്നു. കൃത്യം ഒരാഴ്ചകൊണ്ടാണ് ഇത്രയും പണം ശേഖരിക്കാന്‍ കഴിഞ്ഞത് എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.
തോപ്രാംകുടിയിലെ സോഫി എന്ന അമ്മയുടെ വേദന നിറഞ്ഞ ജീവിതം ഞങ്ങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോള്‍ യുകെ യിലെ ഓസ്ഫോര്‍ഡ് ഷെയറില്‍ താമസിക്കുന്ന സൂസന് ജസ്റിനാണ്. കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന കുട്ടികളുടെ വീഡിയോ കണ്ട് ഞങ്ങള്‍ കുട്ടികളുടെ പിതാവിനെ ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു..
ഇനിയും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
'ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..