ന്യൂറോഷലില്‍ താമസിച്ചിരുന്ന പരേതനായ തോമസ് ഉമ്മന്റേയും, മോളി ഉമ്മന്റേയും മകന് തോമസ് ഉമ്മന്‍ (രതീഷ് 40)ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പെപ്സികോ കമ്പനിയില്‍ IT ഡിപ്പാര്‍ട്മെന്റില്‍ 16 വര്‍ഷമായി ജോലിചെയ്യുന്നു.
ഭാര്യ : നീറ്റാ ഉമ്മന്‍, മക്കള്‍ : നിജില്‍ ഉമ്മന്‍ (8), നോഹ ഉമ്മന്‍ (3)
സഹോദരി : സൂസന് ഉമ്മന്‍, സഹോദരി ഭര്‍ത്താവ് : ലിജോ വര്‍ഗീസ് : രാജു വര്‍ഗീസ് അങ്കിള്‍ ആണ്.
പൊതുദര്‍ശനം: ഓഗസ്റ്റ് 24 ചൊവ്വാഴ്ച 5 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പോര്‍ട്ട്ചെസ്റ്റര്‍. (St. George Orthodox Church,360 Irving Ave, Port Chester, NY)
സംസ്ക്കാര ശുശ്രുഷ ഓഗസ്റ്റ് 25, 2021 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്. തുടര്‍ന്ന് സംസ്കാരം ഗ്രീന്‍ വുഡ് യൂണിയന് സെമിത്തേരി (215 North Strete, Rye, NY.)
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജി വര്‍ഗീസ് (രാജു); 914 -380 -2033
ടെറന്‍സണ്‍ തോമസ് : 914 -255 -0176