ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക അംഗമായ ജോര്‍ജ്ജ് എബ്രഹാം തെക്കേടത്തിന്റെ പ്രിയ മാതാവ് മിസ്സിസ്. മറിയാമ്മ ജോര്‍ജ്ജ് (84) നവി-മുംബൈയിലെ നെറൂളില്‍ നിര്യാതയായി. പരേതനായ തെക്കേടത്ത് റ്റി. എ. ജോര്‍ജ്ജിന്റെ സഹധര്‍മ്മിണിയാണ്. സംസ്കാര ശുശ്രൂഷകള്‍ നവി-മുംബൈയിലെ നെറൂള്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടക്കും.
മക്കള്‍: ജോര്‍ജ്ജ് എബ്രഹാം (ഹൂസ്റ്റണ്‍), മാത്യൂ ജോര്‍ജ്ജ് (ദുബായ്), സുജ ജേക്കബ് (നെറൂള്‍, നവി-മുംബൈ)
മരുമക്കള്‍: നാന്‍സി ജോര്‍ജ്ജ് (ഹൂസ്റ്റണ്‍), ജൂസി മാത്യൂ (ദുബായ്), ജേക്കബ് ചെറിയാന് (നെറൂള്‍, നവി-മുംബൈ)
കൊച്ചുമക്കള്‍: ജോണ്‍ എബ്രഹാം, മെല്വിന് മാത്യു, മെറില്‍ മാത്യു, ഷെറില്‍ ജേക്കബ്, ഷോണ്‍ ജേക്കബ്