യുകെയിലെ നാഷണല്‍ ഹെല്ത്ത് സര്‍വ്വീസിന്റെ (എന്‍ എച്ച് എസ്) കീഴിലുള്ള വിവിധ എന്‍ എച്ച് എസ് ആശുപത്രികളിലേയ്ക്കായി സൗജന്യ റിക്രൂട്ട്‌മെന്റുമായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി യുകെ. സൗജന്യ റിക്രൂട്ട്‌മെന്റിനൊടൊപ്പം സൗജന്യ ഒ എ ഇ റ്റി / ഐ ഇ എല്‍ ടി എസ് പരിശീലനവും ഒ എന്‍ റ്റി യുകെ (ONT-UK) ഓഫര്‍ ചെയ്യുന്നൂ. ഇവര്‍ തന്നെ നടത്തുന്ന സ്‌ക്രീനിങ്ങ് ടെസ്റ്റില്‍ പാസാകുന്നവര്‍ക്കാണ് സൗജന്യ ഒ ഇ റ്റി/ ഐ ഇ എല്‍ ടി എസ് (OET/IELTS) പരിശീലനം. ഓണ്‍ലൈനായും നേരിട്ടൂം ക്ലാസുകള്‍ നടത്തുന്നൂണ്ട്, കോട്ടയം പാല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോച്ചിങ്ങ് സെന്ററില്‍ താമസ സൗകര്യമുള്‍പ്പടെ ലഭ്യമാണ്.
രണ്ടുമുതല്‍ മുന്നൂ മാസത്തെ സൗജന്യ താമസ സൗകര്യം ഉള്‍പ്പടെ മികച്ച പാക്കേജാണ് ഇന്‍ഡ്യന്‍ നേഴ്‌സുമാര്‍ക്കായി ഒ എന്‍ ടി യുകെ റിക്രൂട്ട് ചെയുന്ന നേഴ്‌സുമാര്‍ക്കായി നല്‍കുന്നത്. യുകെ നേഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് നിശ്ചിത സ്‌കോര്‍ നേടിയാല്‍ ഒ എന്‍ ടി യുകെ തന്നെ സി ബി റ്റി ഉള്‍പ്പടെയുള്ള പരിശീലനം സൗജന്യമായി നല്കും. കൂടാതെ ഇന്റര്‍വ്യു പരിശീലനവും ഓസ്‌കി ടെസ്റ്റിനായുള്ള പ്രാഥമിക പരിശീലനവും സൗജന്യമായി ഇവര്‍ നല്കുന്നൂ.
ആദ്യ കാലയളവിലെ സൗജന്യ താമസ സൗകര്യം കൂടാതെ ഐ ഇ എല്‍ ടി എസ് അല്ലെങ്കില്‍ ഒ ഇ റ്റിഫീസ്, സി ബി റ്റി ഫീസ് എന്നിവ തിരിച്ചു നല്‍കും.വിമാന ടിക്കറ്റും, വിസാ ഫീസും ഉള്‍പ്പടെ മികച്ച പാക്കേജാണ് വിവിധ എന്‍ എച്ച് എസ് ആശുപത്രികള്‍ നേഴസുമാര്‍ക്കായി നല്‍കുന്നത്.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി യുകെയാണ് വിവിധ എന്‍ എച്ച് എസ് ഹോസ്പിറ്റലിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇന്റര്‍വ്യു ട്രെയിനിങ്ങ് ഉള്‍പ്പടെ യുകെയില്‍ എത്തിച്ചേരുവാനുള്ള എല്ലാ പരിശിലനവും ഇവര്‍ നല്കും.
എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കുന്നതിനാല്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള നേഴ്‌സുമാര്‍ അവരുടെ ഐ ഇ എല്‍ ടി എസ്, ഒ ഇ റ്റി സ്‌കോര്‍ താഴെ കൊടുത്തിരിക്കുന്ന ഇ മെയില്‍ അയച്ചു നല്കുല്ക. കൂടാതെ ഒ എന്‍ ടി യുകെ നടത്തുന്ന ഒ എ റ്റി/ ഐ ഇ എല്‍ ടി എസ് ട്രെയിനിങ്ങില്‍ ചേരാന്‍ താല്പര്യമുള്ള നേഴ്‌സുമാര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്കിയാല്‍ മതിയാകും.
Send your CV and IELTS/OET scorecard to: contact@ontuk.co.uk
For OET/IELTS free training please visit the link: