യുകെയിലെ നാഷണല്‍ ഹെല്ത്ത് സര്‍വ്വീസിന്റെ (എന്‍ എച്ച് എസ്) കീഴിലുള്ള ലിങ്കോണ്‍ഷെയര്‍ എന്‍ എച്ച് എസ് ആശുപത്രിയിലേയ്ക്ക് സൗജന്യമായി നേഴ്‌സുമാരെ റിക്രുട്ട് ചെയ്യുന്നൂ. മുന്നൂ മാസത്തെ സൗജന്യ താമസ സൗകര്യവുമ്മുള്‍പ്പടെ മികച്ച പാക്കേജാണ് ഇന്‍ഡ്യന്‍ നേഴ്‌സുമാര്‍ക്കായി നല്‍കുന്നത്. യുകെ നേഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് നിശ്ചിത സ്‌കോര്‍ നേടിയിരിക്കണം.
മൂന്ന് മാസത്തെ സൗജന്യ താമസ സൗകര്യം കൂടാതെ IELTS അല്ലെങ്കില്‍ OET ഫീസ്, CBT Exam ഫീസ് എന്നിവ തിരിച്ചു നല്‍കും. വിമാന ടിക്കറ്റും, വിസാ ഫീസും ഉള്‍പ്പടെ മികച്ച പാക്കേജാണ് ഹോസ്പിറ്റന്‍ നേഴസുമാര്‍ക്കായി നല്‍കുന്നത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ ലിങ്കോണ്‍ഷെയറിയിലാണ് ഈ എന്‍ എച്ച് എസ് ആശുപത്രി. താരതമ്യേന കുറഞ്ഞ ജീവിത ചെലവും ഫാമിലിയായി സെറ്റില്‍ ചെയ്യുവാന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ലിങ്കോണ്‍. ബ്രിട്ടന്റെ ഗ്രാമീണിതയും മറ്റ് രാജ്യങ്ങളില്‍ നിന്നൂള്ള ആളൂകള്‍ വളരെ കുറവുള്ളതുമാണ് മലയാളികളെ ഈ സ്ഥലം പ്രിയങ്കരമാക്കുന്നത്.
യുകെ സ്ഥാപനമായ ഒ എന്‍ ടി യുകെയാണ് (ONT-UK) ഈ ഹോസ്പിറ്റലിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇന്റര്‍വ്യു ട്രെയിനിങ്ങ് ഉള്‍പ്പടെ പെട്ടുന്നൂള്ള പ്രോസസിങ്ങാണ് ഇവരുടെ പ്രത്യേകത. ഈ മാസം 23 ാം തീയതി എല്ലാ സ്‌പെഷ്യാലിറ്റിയിലേയ്ക്കൂമുള്ള ഇന്റര്‍വ്യു നടക്കുന്നതായി ഒ എന്‍ ടി യുകെ അറിയിച്ചു. ഒ ഇ റ്റി (OET) അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് (IELTS) പാസായ നേഴ്‌സുമാര്‍ താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വിലാസത്തില്‍ സി വിയും ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് പാസായ സര്‍ട്ടിഫിക്കറ്റും അയച്ചു നല്കിയാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Send CV and copy of OET/IELTS - contact@ontuk.co.uk